---
title: "കേളകത്ത് ബസ്-ബൈക്ക് കൂട്ടിയിടി; യുവാവിന് ഗുരുതര പരിക്ക്"
english_title: "Youth Seriously Injured in Bus-Bike Collision at Perunthanam, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376934/kelakam-bus-bike-collision-youth-injured-perunthanam`"
published_at: "2026-08-06T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7409fa5b654_1000216096.jpg"
keywords: ["Kelakam", "Road Accident", "Bus Accident", "Bike Accident", "Perunthanam"]
---

# കേളകത്ത് ബസ്-ബൈക്ക് കൂട്ടിയിടി; യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **കേളകം**: കേളകം-അടയ്ക്കാത്തോട് റോഡിൽ പെരുന്താനം വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകൻ എഡ്വിനാണ് പരിക്കേറ്റത്.

## Article Content

**കേളകം**: കേളകം-അടയ്ക്കാത്തോട് റോഡിൽ പെരുന്താനം വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകൻ എഡ്വിനാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് എഡ്വിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376934/kelakam-bus-bike-collision-youth-injured-perunthanam`)